ആലപ്പുഴ: ആലപ്പുഴജില്ലയിലെ ആളില്ലാ ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഈ മാസം 31- നകം 21 ലെവല്‍ക്രോസുകളില്‍ നിയമനം നടത്തും. ഇത് സംബന്ധിച്ച് റെയില്‍വെ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Discussion about this post