Monday, August 3, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

100 കോടി വാക്‌സിനേഷനിലൂടെ രാജ്യം കൈവരിച്ച നേട്ടം അതിജീവിക്കാന്‍ കഴിയുമോ എന്നുചോദിച്ചവര്‍ക്കുള്ള മറുപടി: പ്രധാനമന്ത്രി

by Punnyabhumi Desk
Oct 22, 2021, 12:21 pm IST
in കേരളം

ന്യൂഡല്‍ഹി: 100 കോടി വാക്‌സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി . രാജ്യം എത്തിയത് അസാധാരണ ലക്ഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 100 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയ ചരിത്ര നേട്ടത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. അതിനാല്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ്. ഇതിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്ന് ചോദിച്ചവര്‍ക്കുള്‌ലള മറുപടിയാണിത്. ഇന്ത്യ കൊവിഡില്‍ സുരക്ഷിതമെന്ന് ലോകം വിലയിരുത്തുന്നു. ലോകം രാജ്യത്തെ അഭിനന്ദിക്കുകയാണ്. കൊവിഡിനെ ഇന്ത്യ തോല്‍പ്പിക്കുക തന്നെ ചെയ്യും – പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ വിവേചനം ഇല്ലെന്ന് ഉറപ്പുവരുത്തി.വി ഐ പി സംസ്‌കാരം മാറ്റി നിറുത്തി. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്സിന്‍ ലഭ്യമാക്കാനായി.വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ അതുകൊണ്ട് കൊവിഡ് പോകുമോ എന്ന് ചിലര്‍ പുച്ഛിച്ചു. എന്നാല്‍ അത് രാജ്യത്തിന്റെ ഒരുമയാണ് കാണിച്ചത്. എല്ലാ ചാേദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇപ്പോഴത്തെ നേട്ടം. ദിവസം ഒരുകാേടി വാക്‌സിന്‍ വിതരണത്തിനുള്ള ശേഷിയില്‍ രാജ്യം എത്തി. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. മാസ്‌ക് ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് ശീലമാക്കുന്നതുപോലെ മാസ്‌ക് ധരിക്കുന്നതും ശീലമാക്കണം. രാജ്യത്തിന്റെ സാമ്പത്തിക രംഗവും മെച്ചപ്പെടുന്നുണ്ട്. രാജ്യത്തേക്ക് വലിയ നിക്ഷേപങ്ങള്‍ വരുന്നു. റിയല്‍ എസ്റ്റേറ്റ്,കാര്‍ഷിക മേഖലകള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം സുരക്ഷിതമെന്ന് ലോക ഏജന്‍സികള്‍ വിലയിരുത്തുന്നു’ -മോദി പറഞ്ഞു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies