Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഗഗന്‍യാന്‍ പദ്ധതി: ചരിത്രം കുറിക്കാന്‍ തയാറെടുത്ത് ഇസ്‌റോ

by Punnyabhumi Desk
Jan 27, 2022, 12:38 pm IST
in ദേശീയം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടന്നുകൊണ്ട് ഗഗന്‍യാന്‍ വിക്ഷേപണ പദ്ധതികള്‍ വേഗത്തിലാക്കിയതായി കേന്ദ്ര ബഹിരാകാശ വകുപ്പ് അറിയിച്ചു. ആഗോള തലത്തില്‍ ഉണ്ടായ വിവിധതരത്തിലെ സാങ്കേതിക തടസ്സങ്ങള്‍ നിലവില്‍ മാറിയെന്നും ഇന്ത്യന്‍ ബഹിരാകാശ രംഗം വരും കൊല്ലങ്ങളില്‍ ചരിത്ര നേട്ടം കൈവരിക്കുമെന്നും കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഈ വര്‍ഷം മനുഷ്യരഹിത ഗഗന്‍യാന്‍ പദ്ധതിയുമായാണ് ഇസ്റോ മുന്നോട്ട് പോകുന്നത്. വ്യോംമിത്ര എന്നപേരിലുള്ള റോബോട്ടിനെ വഹിക്കുന്ന രണ്ടാമത്തെ ദൗത്യവും രണ്ടാം ഘട്ടമായി നടക്കും. മൂന്നാമത്തെ ഘട്ടമാണ് വൈമാനികരുമായി കുതിച്ചുയരുകയെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.

നിലവില്‍ പരിശീലിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സ്വന്തം ഗഗന്‍യാന്‍ ഉപഗ്രഹം ബഹിരാകാശത്തിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ കുതിക്കുമെന്നും സിംഗ് പറഞ്ഞു. റഷ്യയിലെ ജനറിക് ബഹിരാകാശ നിലയത്തിലാണ് ഇന്ത്യന്‍ വൈമാനികര്‍ പരിശീലിക്കുന്നത്. തുടര്‍ന്നുള്ള പരിശീലനം ബംഗ്ലൂരിലെ പരിശീലന കേന്ദ്രത്തിലും നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഗഗന്‍യാനിലെ ക്രൂ എസ്‌കേപ്പിംഗ് സംവിധാനമെന്നത് പത്തുകിലോമീറ്റര്‍ ദൂരപരിധിയില്‍ നിന്ന് നടത്തേണ്ട ഒന്നാണെന്നും അത്തരം പരീക്ഷണം നിര്‍ണ്ണായകമാണെന്നും അവയ്ക്കായുള്ള തയ്യാറെടുപ്പ് നടന്നുവരുന്നതായും ജിതേന്ദ്രസിംഗ് അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകാന്‍ സ്വകാര്യ സംരംഭകരുടെ കരുത്തുറ്റ പിന്തുണയും ആവശ്യമുണ്ടെന്നും അത് വിദേശരാജ്യങ്ങളെ സമീപിക്കുന്ന ചിലവ് ഇല്ലാതാക്കു മെന്നും തദ്ദേശീയമായ കരുത്ത് കൂട്ടാനാകുമെന്നും ജിതേന്ദ്രസിംഗ് കൂട്ടിച്ചേര്‍ത്തു.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies