അമയന്നൂര്‍: തിരുവനന്തപുരം പാപ്പനംകോട് രാധാസില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ ശ്രീനിലയത്തില്‍ ആര്‍.ജി.ശ്രീകുമാര്‍(53) അന്തരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്നു. അമ്മ പരേതയായ രാധമ്മ. ഭാര്യ: അജിതകുമാരി(പി.എച്ച്.സി മണര്‍കാട്). മക്കള്‍: എ.എസ്.അഭിനന്ദ്( കിടങ്ങൂര്‍ എന്‍.ജി കോളെജ്), എ.എസ്.അഭിരാമി (എന്‍.എസ്. എച്ച്.എസ്,കിടങ്ങൂര്‍) സംസ്‌കാരം വെള്ളിയാഴ്ച 12ന് അമയന്നൂര്‍ വീട്ടുവളപ്പില്‍ നടക്കും.
Discussion about this post