Wednesday, June 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എല്ലാക്കാലത്തും സര്‍ക്കാരിന് കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാനാകില്ലെന്ന് ഗതാഗതമന്ത്രി

by Punnyabhumi Desk
Apr 22, 2022, 03:44 pm IST
in കേരളം

തിരുവനന്തപുരം: എല്ലാക്കാലത്തും സര്‍ക്കാരിന് കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്കുളള ശമ്പളം കെഎസ്ആര്‍ടിസി സ്വയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തികം സ്വയം കണ്ടെത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പാട്ടത്തിനെടുത്ത സ്‌കാനിയ ബസുകളുടെ കരാര്‍ കാലാവധി നീട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. വിഷുദിനത്തില്‍ പോലും ശമ്പളം ലഭിക്കാത്തതിനാല്‍ ഈ മാസം 28ന് ഭരണഅനുകൂല സംഘടനകളടക്കം സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്നാല്‍ മുഴുവന്‍ ശമ്പളവും നല്‍കിത്തുടങ്ങിയതിന് പിന്നാലെ വിവിധ സംഘടനകള്‍ സെക്രട്ടേറിയറ്റ് പടിക്കലെ അനിശ്ചിതകാല സമരത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇന്ന് മൂന്ന് മണിയ്ക്ക് തൊഴിലാളി സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.

അതേസമയം മാസം 20 ഡ്യൂട്ടി ചെയ്യാത്തവര്‍ക്ക് ശമ്പളം മുടങ്ങുമെന്നാണ് സൂചന. 300തൊട്ട് 350 സര്‍വീസ് വരെ ദിവസവും മുടങ്ങുന്നുണ്ട്. മാസം 20 ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പളബില്‍ അടുത്തമാസം അഞ്ചിന് ശേഷമേ പരിഗണിക്കൂ എന്നതിനാലാണ് ഇവരുടെ ശമ്പളം വൈകുന്നത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies