കൊച്ചി: നവജ്യോതി കരുണാകരഗുരുവിന്റെ ശാന്തിഗിരി ആശ്രമത്തിന്റെ പാലാരിവട്ടം ശാഖയുടെ 26-ാം പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷനായി. സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി, കെ.സി.സന്തോഷ് കുമാര്‍, ആര്‍.സതീശന്‍, ജനനി വിജയജ്ഞാന തപസ്വിനി തുടങ്ങിയവര്‍ സംസാരിച്ചു.
ജനനി പൂജജ്ഞാന തപസ്വിനി, സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി, ജനനി തേജസിജ്ഞാന തപസ്വിനി, ബ്രഹ്മചാരി അനൂപ്, ബ്രഹ്മചാരി ഹരികൃഷ്ണന്‍, പി.കെ.വേണുഗോപാല്‍, ക്യാപ്ടന്‍ കെ.മോഹന്‍ദാസ്, ഹലിന്‍കുമാര്‍, രാധാകൃഷ്ണന്‍ പാറപ്പുറം, ബി.എസ്.പുഷ്പരാജ്, അഡ്വ.കെ.കെ.ചന്ദ്രലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post