തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത്കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും ബിരിയാണി വിതരണം ചെയ്തുമാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
Discussion about this post