തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിന്‍കുഴി പെരുമ്പട വീട്ടില്‍ എസ്.ഹരികുമാര്‍(62) [ഹെലിക്കോണ്‍] അന്തരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്നു. ഭാര്യ: ഡോ.ശ്രീദേവി. മക്കള്‍: ഡോ.ശ്രീവിദ്യ, ശ്രീപാര്‍വതി, കൃഷ്ണ ഗോവിന്ദ്(ഈഡെല്‍വിസ് റീട്ടെയില്‍ ഫിനാന്‍സ് ലിമിറ്റഡ്). സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. സഞ്ചയനം: ജൂലൈ 11 തിങ്കളാഴ്ച രാവിലെ 8.30ന്.
Discussion about this post