Sunday, May 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുരുവായൂര്‍ ദേവസ്വം വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

by Punnyabhumi Desk
Jul 7, 2022, 11:18 am IST
in കേരളം

കേരള ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് ഇനിപറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.kdrb.kerala.gov.in ല്‍ ലഭിക്കും. ജൂലൈ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. കാറ്റഗറി 9/2022 മുതല്‍ 13/2022 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

* അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകള്‍-3, യോഗ്യത- ബിടെക് (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്)/തത്തുല്യം. പ്രായപരിധി 25-36 വയസ്.

* ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, ശമ്പള നിരക്ക് 23000-50200 രൂപ. ഒഴിവുകള്‍-3. യോഗ്യത- ഏഴാം ക്ലാസ് പാസായിരിക്കണം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റായി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18-36 വയസ്.

* വാച്ച്മാന്‍. ശമ്പള നിരക്ക് 23000-50200 രൂപ. ഒഴിവുകള്‍-13, യോഗ്യത- ഏഴാം ക്ലാസ് പാസായിരിക്കണം. വനിതകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. പ്രായപരിധി 18-36 വയസ്.

* കൊമ്പു പ്ലേയര്‍, ശമ്പള നിരക്ക് 26500-60700 രൂപ. ഒഴിവുകള്‍-2. യോഗ്യത- മലയാളത്തില്‍ വായിക്കാനും എഴുതാനും കഴിയണം. ബന്ധപ്പെട്ട കലയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ 5 വര്‍ഷത്തെ എക്സ്പീരിയന്‍സ്. പ്രായപരിധി 20-36 വയസ്.

ഇലത്താളം പ്ലേയര്‍, ശമ്പള നിരക്ക് 26500-60700 രൂപ. ഒഴിവ്-1 (ഈഴവ). യോഗ്യത- മലയാളത്തില്‍ വായിക്കാനും എഴുതാനും കഴിയണം. ബന്ധപ്പെട്ട കലയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 5 വര്‍ഷത്തെ എക്സ്പീരിയന്‍സ്. പ്രായപരിധി 20-39 വയസ്.

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷാ ഫീസ് എഇ ഇലക്ട്രിക്കല്‍ തസ്തികക്ക് 750 രൂപ. (എസ്സി/എസ്ടികാര്‍ക്ക് 500 രൂപ). മറ്റ്തസ്തികകള്‍ക്ക് 300 രൂപ. (എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 20 രൂപ). അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, റിക്രൂട്ട്മെന്റ് നടപടികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.kdrb.kerala.gov.in സന്ദര്‍ശിക്കേണ്ടതാണ്. ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies