പത്തനംതിട്ട: ശബരിമല നിറപുത്തരി പൂജകള്‍ക്കായി ഓഗസ്റ്റ് മൂന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. നാലിനാണ് നിറപുത്തിരി പൂജ. നാലിന് പുലര്‍ച്ചെ 5.40 നും ആറിനും മധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകള്‍ നടക്കുക. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post