Wednesday, November 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

by Punnyabhumi Desk
Aug 22, 2022, 10:00 am IST
in കേരളം

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു നില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള നിയമസഭാ ചടങ്ങുകള്‍ മാത്രമാണ് നടത്തുക. മൂന്നു മണിക്കൂര്‍ നീണ്ടു നില്കുന്ന ഇന്നത്തെ പ്രത്യേക സഭാ സമ്മേളനത്തില്‍ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യം അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗമാണ് നടക്കുന്നത്. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ന് മറ്റ് സഭാ നടപടികള്‍ ഒന്നുമുണ്ടാവില്ല.

ഏറെ വിവാദമായ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ ബുധനാഴ്ച്ച സഭയുടെ പരിഗണനയ്ക്കു വരും. ഭരണമുന്നണിയില്‍ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ലോകായുക്ത ഭേദഗതി സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നത വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഭേദഗതി ബില്ല് ചര്‍ച്ചയ്ക്ക് വരുന്‌പോള്‍ ഏറെ പ്രാധാന്യമുണ്ട്.10 ദിവസമാണ് സഭ സമ്മേളിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് സഭാസമ്മേളനം അവസാനിക്കും.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിത കാലസമരം ഉള്‍പ്പെടെയുള്ളവ നിയമസഭാ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. പുനഃപ്രഖ്യാപനം നടത്താന്‍ കഴിയാത്തതുമൂലം റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനയ്ക്കു വരുന്നത്.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies