താമരശ്ശേരി: കെടവൂര്‍ മണ്ണങ്ങല്‍ ശ്രീനിലയത്തില്‍ പുത്തന്‍പുരയില്‍ പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ ശാരദാമ്മ(80) അന്തരിച്ചു. മക്കള്‍: മുരളീധരന്‍(റിട്ട.ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍), ഗീതാകുമാരി(റിട്ട.അധ്യാപിക), വിനയകുമാര്‍(സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട്, കോഴിക്കോട്) മരുമക്കള്‍: ലത, പരേതനായ രാധാകൃഷ്ണന്‍ നായര്‍, സീന.
Discussion about this post