ന്യൂഡല്‍ഹി: വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 13 വൈസ്ചാന്‍സലര്‍മാരില്‍ 11 പേരുടേയും നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
തന്റെ നിലപാടുകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ തിരുത്താന്‍ തയാറാണ്. ചുമതല നിര്‍വഹിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് ഉദ്ദേശ്യങ്ങള്‍ ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.













