ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിഴിഞ്ഞത്ത് പച്ചയായ വര്‍ഗീയതയാണ് വൈദികര്‍ പറയുന്നത്. വൈദികര്‍ക്ക് യോജിക്കുന്ന പണിയല്ല അവര്‍ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post