Sunday, February 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ക്ഷേത്രഭരണ കാര്യത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഇടപെടുന്നതെന്ന് സുപ്രീംകോടതി

by Punnyabhumi Desk
Jan 27, 2023, 04:53 pm IST
in ദേശീയം

ന്യൂഡല്‍ഹി: ക്ഷേത്രഭരണ കാര്യത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഇടപെടുന്നതെന്ന് ചോദ്യവുമായി സുപ്രീംകോടതി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് നല്‍കിക്കൂടേയെന്നും ക്ഷേത്രഭരണം വിശ്വാസികള്‍ നടത്തട്ടെയെന്നും ജസ്റ്റിസ് എസ്.കെ കൗള്‍, എ.എസ് ഓക എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ആന്ധ്രയിലെ അഹോബിലം നരസിംഹസ്വാമി ക്ഷേത്ര ഭരണത്തിന് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നടപടിയെ തളളിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തളളിക്കളഞ്ഞാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ എന്തിനാണ് ക്ഷേത്രഭരണത്തില്‍ ഇടപെടുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

അഹോബിലം നരസിംഹക്ഷേത്രത്തിന്റെ ഭരണം അഹോബിലം മഠത്തിനാണ്. മഠം തമിഴ്നാട്ടിലായതിനാല്‍ ക്ഷേത്രഭരണത്തിനുളള അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ‘നിങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത് എന്തിന്?’ ആന്ധ്രാ സര്‍ക്കാരിനായി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് കൗള്‍ ചോദിച്ചു. ‘ക്ഷേത്ര കാര്യങ്ങള്‍ വിശ്വാസികള്‍ തീരുമാനിക്കട്ടെ. ക്ഷേത്രങ്ങളടക്കം എന്തുകൊണ്ട് വിശ്വാസികള്‍ക്ക് വിട്ടുനല്‍കിക്കൂടാ’ അദ്ദേഹം വാദത്തിനിടെ പറഞ്ഞു. ചരിത്ര പുസ്തകങ്ങളും രേഖകളും ആധാരമാക്കിയാണ് ആന്ധ്രാ ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ വാദം തളളിയത്.

കേസില്‍ സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഡിയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. മഠത്തിനുവേണ്ടി കേസ് വാദിച്ചത് മുതിര്‍ന്ന അഭിഭാഷകരായ സതീഷ് പ്രസാരണ്‍, സി.ശശിധരന്‍, പി.ബി സുരേഷ്, വിപിന്‍ നായര്‍ എന്നിവരാണ്.

ShareTweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies