തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. നികുതിയുടെ പേരില്‍ ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റാണ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത് എന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ധനം, വാഹനം, കെട്ടിടം, ഭൂമി, വൈദ്യുതി തുടങ്ങി എല്ലാ മേഖലകളിലും നികുതി വര്‍ധിച്ചെന്നും വിലക്കുറഞ്ഞത് പിണറായിക്ക് മാത്രമാണെന്നും നേതൃത്വം കുറ്റപ്പെടുത്തി.
Discussion about this post