തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ആശംസകള്‍ അറിയിച്ചു. എഡിഎം, വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ അഖില്‍ 2022 ബാച്ച് ഐ.എ.എസുകാരനാണ്. നിയമ ബിരുദധാരിയാണ്.
Discussion about this post