Sunday, July 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അവിശ്വാസികള്‍ വിശ്വാസ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്: ഗണേശോത്സവ ട്രസ്റ്റ്

by Punnyabhumi Desk
Aug 4, 2023, 06:39 pm IST
in കേരളം

തിരുവനന്തപുരം: അവിശ്വാസികള്‍ വിശ്വാസ കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതമെന്നും ഇത് രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുമെന്നും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു. ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിനായക ചതുര്‍ത്ഥി ഗണേശോത്സവത്തിന്റെ സ്വാഗത സംഘം രുപീകരണ ചടങ്ങില്‍ സ്പീക്കര്‍ എ.എം.ഷംസീറിന്റെ വിവാദ പരാമര്‍ശം ചര്‍ച്ചയായത്. വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബ് ഹാളില്‍ വച്ച് ട്രസ്റ്റ് കോ- ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണ മേനോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗണേശോത്സവ സ്വാഗതസംഘ യോഗം ചേംമ്പര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ദിനേശ് പണിക്കര്‍ മുഥ്യാതിഥിയായിരുന്നു.

ട്രസ്റ്റ് ഭാരവാഹികളായ ശിവജി ജഗാഥന്‍, ശ്രീകുമാര്‍ ചന്ദ്രാപ്രസ്സ് , ബാഹുലേയന്‍ നായര്‍, ഗാമാ ശ്രീകുമാര്‍, ബാജി ഗോവിന്ദന്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, സലിം മാറ്റപ്പള്ളി, പ്രസാദ് ഇടപ്പഴിഞ്ഞി, അരുണ്‍ വേലായുധന്‍, അജിത്ത് കരകുളം, അഡ്വ: ഇരുമ്പില്‍ വിജയന്‍, സുധീഷ്, എം.എല്‍. ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം വിമലാ മേനോന്‍, അഡ്വ: അഭിലാഷ്, ശശിധരന്‍ (ഓവര്‍ട്ട്) ആറ്റുകാല്‍ സുനില്‍, ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, സന്തോഷ് തിരുമംഗലം, രാജേഷ് കായ്പ്പാടി, രാജേഷ് കണ്ണാംരംകോട്, ഷിബു പേരൂര്‍ക്കട, അഡ്വ: ബിജൂ വഴയില, അഡ്വ: രാഹുല്‍ കഴക്കൂട്ടം തുടങ്ങിവര്‍ സംസാരിച്ചൂ. യോഗം 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.

 

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies