കോഴിക്കോട്: ശ്രീരാമദാസ ആശ്രമബന്ധുവായ കിഴക്കന്‍ പേരാമ്പ്ര മാണിക്കോത്ത്കണ്ടി വീട്ടില്‍ സജീഷ്.എം.കെ (46) നിര്യാതനായി. കോഴിക്കോട് വെള്ളിപ്പറമ്പ് ശ്രീരാമദാസ ആശ്രമത്തിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് സജീവ പ്രവര്‍ത്തകനായിരുന്നു. മാതാവ്: ദേവി. സംസ്‌കാരം ഇന്ന് (മാര്‍ച്ച് 31) വൈകുന്നേരം 3 മണിക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.
Discussion about this post