തിരുവനന്തപുരം: ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ ഇടതുയുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് പൊലീസ് കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post