Thursday, February 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രികാലയാത്ര നിരോധനത്തിന്റെ സമയംനീട്ടി

by Punnyabhumi Desk
Oct 8, 2011, 12:11 pm IST
in ദേശീയം

മൈസൂര്‍: ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രികാലയാത്ര നിരോധനത്തിന്റെ സമയം 9 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടല്‍പ്പേട്ടിനടുത്ത് ഒരു കുട്ടിയാന ചരക്ക് ലോറി ഇടിച്ച് ചെരിഞ്ഞതിനെ തുടര്‍ന്നാണ് നിരോധന സമയം നീട്ടിയത്. കര്‍ണാടക വനംമന്ത്രി സി.പി. യോഗേശ്വറാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. നിരോധനം ഇന്നു രാത്രി മുതല്‍ നിലവില്‍ വരും.

ബന്ദിപ്പൂര്‍ വനമേഖലയില്‍ ചരക്ക് ലോറിയിടിച്ച് കുട്ടിയാന ചെരിഞ്ഞിരുന്നു. രാത്രി യാത്രാ നിരോധന സമയം കര്‍ണാടക സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത് കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ആനയെ ഇടിച്ച് തെറിപ്പിച്ച ശേഷം ലോറി നിര്‍ത്താതെ പോവുകയാണുണ്ടായത്. ബുധനാഴ്ച രാത്രി മൈസൂര്‍ സുല്‍ത്താന്‍ ബത്തേരി റൂട്ടിലായിരുന്നു സംഭവം. ചരക്ക് ലോറിയുടെ െ്രെഡവറായ കോഴിക്കോട് സ്വദേശി അബ്ദുള്‍ അസീസിനെ  പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രാത്രി റോഡിന് തൊട്ടടുത്തുള്ള മൂളേഹോളേ നദിയില്‍നിന്ന് വെള്ളം കുടിച്ചതിനുശേഷം കാട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആനക്കുട്ടി അന്‍പത് അടിയോളം തെറിച്ചുപോയി. ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമാവുകയും ചെയ്തു. ലോറിയുടെ പിന്നാലെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ സംഭവം ഉടന്‍ പോലീസില്‍ അറിയിച്ചു.

ShareTweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies