കണ്ണൂര്‍: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നുണ്ടായ കയ്യാങ്കളിയെക്കുറിച്ച് തിങ്കളാഴ്ച നിയമസഭയില്‍ പ്രതികരണം നടത്തുമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്കാണ് സ്പീക്കര്‍ ഈ മറുപടി നല്‍കിയത്. ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നിയമസഭയ്ക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post