തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ അച്ഛന് നല്കിയ ഹര്‍ജി കോടതി തള്ളി. സിബിഐ നടത്തിയത് സമഗ്രഅന്വേഷണമാണെന്നും കോടതി പറഞ്ഞു. സിബിഐ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ശാരിയുടെ അച്ഛന് പ്രതികരിച്ചു.
Discussion about this post