ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കപ്പണം കവര്‍ന്ന സുരക്ഷാജീവനക്കാരനെ പിടികൂടി. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ കെ. ശിവദാസാണ് പിടിയിലായത്. കാണിക്കയായി സമര്‍പ്പിച്ച 5000 രൂപ കവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post