തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും. 4,70,779 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടു മുതല്‍ നടക്കും.
മോഡല്‍ പരീക്ഷ ഈ മാസം 13 മുതല്‍ 21 വരെയാണ്. മോഡല്‍ പരീക്ഷയ്ക്ക് ഓരോ കുട്ടിയില്‍ നിന്നും 10 രൂപ വീതം ഫീസ് ഈടാക്കു
Discussion about this post