കണ്ണൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീരാമരഥയാത്ര ഇന്നുരാവിലെ 9ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ശ്രീരാമരഥത്തെ സ്വീകരിക്കാനായി റോഡിനിരുവശത്തും ഭക്തജനങ്ങള്‍ കാത്തുനിന്ന കാഴ്ചയാണ് എവിടെയും കാണാനായത്. ജില്ലയിലെ ക്ഷേത്രങ്ങളിലും ശ്രീരാമരഥത്തിന് പ്രത്യകം സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post