Wednesday, May 21, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പെന്‍ഷന്‍ പ്രായം 56 ആക്കി

by Punnyabhumi Desk
Mar 19, 2012, 01:54 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സാക്കി. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എം.മാണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി.  അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്. ചുരുങ്ങിയകാലം കൊണ്ട് ഈ രംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും. ഇതിനായി 150 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം – കാസര്‍കോഡ് അതിവേഗ റെയില്‍ പദ്ധതിയുടെ പ്രാരംഭ ചെലുകള്‍ക്കായി 50 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ ചെലവിനായി 20 കോടി. വിഴിഞ്ഞം പദ്ധതിക്ക് 224 കോടി രൂപ അനുവദിക്കും.

ഹൈടെക് കൃഷിരീതി വ്യാപകമാക്കും. സംസ്ഥാനത്ത് മൂന്ന് നാളികേര ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കും. കുട്ടനാട്ടിലും പാലക്കാടുമാണിത്. ഇതിനായി 10 കോടി രൂപ വകയിരുത്തി. സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനായി പ്രത്യേക കമ്പനി സ്ഥാപിക്കും. നെല്ലുത്പാദനം കൂടാന്‍ റൈസ് ബയോ പാര്‍ക്ക്. ഗ്രീന്‍ഹൗസ് കൃഷിരീതി വ്യാപിപ്പിക്കും. വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി.

ഇടുക്കിയിലും വയനാട്ടിലും ചെറുവിമാനത്താവളങ്ങള്‍ സ്ഥാപിക്കും. ഇതിനായുള്ള സാധ്യതാപഠനം നടത്തായനായി 50 ലക്ഷം രൂപ നീക്കിവെയ്ക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി രൂപ ചെലവഴിക്കും. വിമാനത്താവളം ഇല്ലാത്ത എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. വിനോദസഞ്ചാര വ്യവസായം വികസിക്കാന്‍ ഇത് സഹായിക്കും.

മലപ്പുറത്ത് കോട്ടയ്ക്കലിനടുത്ത് ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. നിയോജക മണ്ഡലങ്ങളുടെ ആസ്തി വികസത്തിന് പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടി ചെലവഴിക്കും. ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് 50 ശതമാനം സബ്‌സിഡി. വികസനത്തിന് സപ്തതന്ത്രങ്ങളും ബജറ്റില്‍ ധനമന്ത്രി വിഭാവനം ചെയ്തു. കൃഷി, മലയോരമേഖല, പിന്നാക്കസംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന.

ShareTweetSend

Related News

കേരളം

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

കേരളം

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

കേരളം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies