കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഏറെ നേരം ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മയക്കം തെളിഞ്ഞെങ്കിലുംപൂര്‍വ സ്ഥതിയിലെത്താന്‍ വൈകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post