ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ സാഹിത്യസമ്മേളനം ജ്യോതിക്ഷേത്രത്തിനു മുന്നിലെ അയോധ്യാനഗരിയിലെ മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മ്മ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി വിളക്കുടി രാജേന്ദ്രന്‍ എന്നിവര്‍ സമീപം.