ജമാഅത്തെ ഇസ്ലാമിയുടെ ഒളിമുഖം
സാര്‍ക് രാഷ്‌ട്രങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുകള്‍ വിതയ്‌ക്കുന്നതിലും ഭീകരപ്രവര്‍ത്തനത്തിന് ഗൂഢമായി സഹായം ചെയ്യുന്നതിലും ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നും സംശയലേശമന്യെ ...









