Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദക്ഷിണ ഭാരത സന്യാസി സംഗമം അനന്തപുരിയില്‍

by Punnyabhumi Desk
May 13, 2022, 09:44 am IST
in കേരളം

തിരുവനന്തപുരം: അഖില ഭാരതീയ സന്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളം, കര്‍ണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ സന്യാസിമാരും അഖില ഭാരതീയ സന്ത് സമിതിയുടെ ഉത്തരഭാരതത്തിലുള്ള ഉന്നത നേതാക്കളും പങ്കെടുക്കുന്ന സന്യാസി സംഗമം മെയ് 14, 15 തീയതികളില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കും.

14ന് ശനിയാഴ്ച രാവിലെ 9.00ന് അഖില ഭാരതീയ സന്ത് സമിതിയുടെ അദ്ധ്യക്ഷനും ഗുജറാത്തിലെ പ്രമുഖ ആചാര്യനുമായ അവിചല്‍ ദാസ് ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ സന്ത് സമിതിയുടെ വൈസ് പ്രസിഡന്റ് കമല്‍ നയന്‍ ദാസ് ജി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. സംഘടനയുടെ ജനറല്‍ സെക്രട്ടറി ജിതേന്ദ്രാനന്ദ സരസ്വതി, ആചാര്യ ധര്‍മ്മ ദേവ് ജി, അഖില ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി കൃഷ്ണാനന്ദ സരസ്വതി മുംബൈ കൂടാതെ പ്രമുഖ ആശ്രമങ്ങളിലെ ആചാര്യശ്രേഷ്ഠന്‍മാര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.

15-ാം തീയതി രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംഗമവേദിയില്‍ ക്ഷേത്ര വിമോചനം, ക്ഷേത്രാചാരാനുഷ്ടനങ്ങളുടെ പുന:സ്ഥാപനം, ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രമുഖ സന്യാസിമാര്‍ ചര്‍ച്ചകളും വശകലനങ്ങളും നടത്തും. കുമ്മനം രാജശേഖരന്‍, ടി.പി.സെന്‍കുമാര്‍, പി.അശോക് കുമാര്‍, ഡോ.പ്രമീളാദേവി, അഡ്വ.കൃഷ്ണരാജ്, രഞ്ജിത്ത് കാര്‍ത്തികേയന്‍ CA, മാധവന്‍ ബി നായര്‍, സ്വാമി ശിവാമൃതാനന്ദപുരി, ഡോ. ചന്ദ്രശേഖരന്‍ നായര്‍ , കെ.ആര്‍.മനോജ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. സന്യാസി സംഗമത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും വിശകലനങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള ചര്‍ച്ചകളില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.

കേരളത്തില്‍ ഇദംപ്രഥമമായി നടക്കുന്ന ദക്ഷിണ ഭാരത സന്യാസി സംഗമത്തിന് ഒരുക്കുങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍ അറിയിച്ചു.

Share1TweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies