Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മുതലപ്പൊഴി അപകടങ്ങള്‍: കേന്ദ്ര ഫിഷറീസ് വകുപ്പ് ഇടപെടണമെന്ന് വി.മുരളീധരന്‍

by Punnyabhumi Desk
Jul 12, 2023, 09:47 am IST
in കേരളം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി മത്സ്യബന്ധന ബോട്ട് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പാര്‍ഷോത്തം രൂപാലയുമായി ചര്‍ച്ചയും നടത്തി. മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വി മുരളീധരന്‍ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു.

മുതലപ്പൊഴിയില്‍ രണ്ട് ദിവസം മുമ്പ് മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരില്‍ അവസാനത്തെ ആളുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകിട്ടോടെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശികളായ ബിജു സ്റ്റീഫന്‍, ബിജു ഫെര്‍ണാണ്ടസ്, കുഞ്ഞുമോന്‍, റോബിന്‍ എഡ്വേര്‍ഡ് എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

മുതലപ്പൊഴിയില്‍ 2011 മുതല്‍ കഴിഞ്ഞ ആഴ്ചവരെ അപകടത്തില്‍ മരിച്ചത് 25 പേരാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. അഞ്ചുതെങ്ങ് മുതല്‍ വേളിവരെയുള്ള ഭാഗങ്ങളില്‍ 2011 മുതല്‍ ഇതുവരെ 63 മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതയാണു മുതലപ്പൊഴിയില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നാണു മത്സ്യത്തൊഴിലാളികളുടെ ആരോപണം. കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ സ്ഥിരമായി അപകടത്തില്‍പ്പെട്ടു മരിക്കുന്ന സ്ഥലമെന്ന കുപ്രസിദ്ധിയും മുതലപ്പൊഴിക്കാണ്. മാറിവരുന്ന സര്‍ക്കാരുകള്‍ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നത്.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies