2018ല്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
Read moreDetailsസെപ്റ്റംബര്‍ 12 മുതല്‍ ബെംഗളൂരുവില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍.ശരത്താണ് കൊല്ലപ്പെട്ടത്.
Read moreDetailsതമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎല്‍എമാരെ അയോഗ്യരാക്കിയ...
Read moreDetailsറയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
Read moreDetailsഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ മിലിട്ടറി പോലീസില്‍ ഇനി സ്ത്രീകള്‍ക്കും അവസരം. നിര്‍മ്മലസീതാരാമന്‍ പ്രതിരോധവകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.
Read moreDetailsഅടുത്ത ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യം ഉണ്ടാവില്ല.
Read moreDetailsമാനഭംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിന്റെ സിര്‍സയിലെ ആസ്ഥാനത്ത് പോലീസ് പരിശോധന. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ...
Read moreDetailsജമ്മു കാഷ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്കു പരിക്ക്. അതിര്‍ത്തിലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
Read moreDetailsസിഐയെ ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജസ്റ്റീസ് പി.ഡി. രാജനെതിരേ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടേതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയേയും നിയോഗിക്കും.
Read moreDetailsമരുന്നുകളുടെ ജിഎസ്ടി 12ല്‍ നിന്നും അഞ്ച് ശതമാനമാക്കി. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. പുതിയ വിലപ്രകാരമുള്ള മരുന്നുകളെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ മരുന്ന് ക്ഷാമത്തിന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies