അഖിലയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. അഖിലയെ കോടതിയില്‍ ഹാജരാക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സുപ്രീംകോടതി പറഞ്ഞു.
Read moreDetailsഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഒഴിഞ്ഞ രാജ്യസഭ സീറ്റില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കും. രാജസ്ഥാനില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...
Read moreDetailsഗുജറാത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 9നും 14 നും രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 4.33 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്.
Read moreDetailsഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദീന്റെ മകന്‍ സെയ്ദ് ശാഹിദ് യൂസഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഘടിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
Read moreDetailsഅന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍. ബന്ധുക്കളാണ് ഈ വിവരം അറിയിച്ചത്. മൃതദേഹം ചെന്നൈയിലെ വടപളനിയിലുള്ള വസതിയില്‍ എത്തിച്ചു.
Read moreDetailsവിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ എന്‍.ഐ.എ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ ,ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ എന്നീ കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
Read moreDetailsപശ്ചിമബംഗാള്‍ കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയില്‍ പന്‍സികുറ റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.
Read moreDetailsആര്‍എസ്എസിന്റെ രഘുനാഥ് നഗര്‍ മോഹന്‍ ശാഖയുടെ തലവനായ രവീന്ദര്‍ ഗോസായി വെടിയേറ്റുമരിച്ചു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബിജെപി ഭാരവാഹികൂടിയായ ഗോസായി.
Read moreDetailsപാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടും സ്ത്രീകളും ഉള്‍പ്പെടുന്നു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ നാലു കുടുംബങ്ങള്‍ താമസിച്ചിരുന്നു.
Read moreDetailsനടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായതിനാണ് ലാലിനെ മോദി അഭിനന്ദിച്ചത്. മോഹന്‍ലാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് മോദി അഭിപ്രായപ്പെട്ടു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies