ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. ഡിസംബര്‍ 9നും 14 നും രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിപാറ്റ് (VVPAT)സംവിധാനത്തിലായിരിക്കും വോട്ടെടുപ്പ്.
നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശിലെ വോട്ടെടുപ്പ്. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും. ആകെ 4.33 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്.
Discussion about this post