Monday, August 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സ്വച്ഛ് ഭാരത് അഭിയാന്‍: മോഹന്‍ലാലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

by Punnyabhumi Desk
Oct 3, 2017, 10:36 am IST
in ദേശീയം

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായതിനാണ് ലാലിനെ മോദി അഭിനന്ദിച്ചത്. മോഹന്‍ലാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദിച്ചത്.

‘സ്വച്ഛതാ ഹീ സേവ’യ്ക്കു പ്രമുഖ വ്യക്തികളും സംഘടനകളും നല്‍കിയ സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ദേശീയ തലത്തിലുള്ള ശുചിത്വ പ്രചരണ പദ്ധതിയായ ‘സ്വച്ഛത ഹീ സേവ’ സെപ്റ്റംബര്‍ 15ന് ആരംഭിച്ച് സ്വച്ഛ് ഭാരത് ദിനമായി ആചരിക്കുന്ന ഗാന്ധിജയന്തിനാളായ ഒക്ടോബര്‍ രണ്ടിനു സമാപിച്ചു.

സ്വച്ഛ് ഭാരത് പദ്ധതിക്കായി അനുപം ഖേര്‍, ചന്ദ കൊച്ചാര്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും ഇന്ത്യ ടുഡേ ഗ്രൂപ്പ്, ഇന്ത്യ ടിവി ന്യൂസ്, ഡെറ്റോള്‍ഇന്ത്യ, എന്‍ഡിടിവി എന്നീ സ്ഥാപനങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യടിവിന്യൂസിന്റെ നടപടി അദ്ഭുതം ജനിപ്പിക്കുന്നതാണ്. ഇതു രാജ്യത്താകമാനം ശുചിത്വത്തിന്റെ സന്ദേശം പ്രചരിക്കാനിടയാക്കും.

നദികള്‍ ശുചിത്വമാര്‍ന്നതായി നിലനിര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തുന്ന സദ്ഗുരു ജഗ്ഗി വാസുദേവിനെയും ഇഷ ഫൗണ്ടേഷന്‍ സംഘത്തെയും അഭിനന്ദിക്കുന്നു.

ഇന്ത്യ ശുചിത്വമാര്‍ന്നതാക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സന്ദേശം അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies