ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ഔന്നത്യം വിളിച്ചോതുന്ന പവലിയനുമായി കേരളം മേളയില്‍ സജീവ സാന്നിധ്യമായി.
Read moreDetailsരാജ്യത്തെ ഓരോ പൗരന്റേയും മേല്‍വിലാസം ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇ.മാപ്പ് പദ്ധതി വരുന്നു. തപാല്‍ വകുപ്പുമായി സഹകരിച്ചുകൊണ്ടാണ് പുതിയപദ്ധതിക്കു രൂപംനല്‍കിയിട്ടുള്ളത്.
Read moreDetailsമാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ച് നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു. ജാര്‍ഖണ്ഡില്‍ ലത്തേഹര്‍ ജില്ലയിലെ ലാടു ഗ്രാമത്തിലാണ് കുഴിബോംബ് പൊട്ടി സ്‌ഫോടനമുണ്ടായത്.
Read moreDetailsനോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Read moreDetailsനാലു ദിവസമായി തുടരുന്ന മഴ ചെന്നൈയില്‍ കനത്ത നാശം വിതച്ചു. റെയില്‍, റോഡ് ഗതാഗതത്തെ മഴ സാരമായി ബാധിച്ചു. പല സ്ഥലങ്ങളിലും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടിരിക്കുയാണ്.
Read moreDetails2016 ഡിസംബര്‍ 30 ന് ശേഷം അസാധു നോട്ട് കൈവശംവച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
Read moreDetailsരാജ്യത്തെ പാചകവാതകത്തിന്റെ വില കൂടി. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 94 രൂപയാണ് കൂടിയത്. ഇതോടെ 635 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 729 രൂപ നല്‍കണം.
Read moreDetailsവൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ പുതിയ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ശരദ് കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ വൈ.സി മോദി ചുമതലയേല്‍ക്കുക.
Read moreDetailsആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നവംബര്‍ അവസാന വാരം വാദം കേള്‍ക്കും.
Read moreDetailsഅടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ 10 ലക്ഷത്തിലധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍. ഇതിനായി 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies