മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സിപിഐ ആവ്യപ്പെട്ടു. ബില്ലിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി പരിശോധിക്കട്ടെ എന്നാണ് സിപിഐയുടെ നിലപാട്.
Read moreDetailsമുംബൈയിലുണ്ടായ തീപ്പിടുത്തത്തില്‍ പതിനാലുപേര്‍ മരിച്ചു. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്.
Read moreDetailsമുത്വലാഖ് നിരോധനത്തിനുള്ള ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ഇക്കാര്യം അജണ്ടയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. കേന്ദ്ര പാര്‍ലമെന്ററി കാര്യസഹമന്ത്രി വിജയ് ഗോയലാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.
Read moreDetailsലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ സി ബി ഐ അപ്പീല്‍ ജനുവരി 10 ന് സുപ്രീം കോടതി...
Read moreDetailsകൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് സി.എസ്. കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി കര്‍ണനെ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു.
Read moreDetailsതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത ആശുപത്രിയില്‍ കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.
Read moreDetailsബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്ര കുമാര്‍ രാജ്യസഭാ അംഗത്വം രാജിവച്ചു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനാണ്...
Read moreDetailsവോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് ഹാര്‍ദിക് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Read moreDetailsബാങ്ക് അക്കൗഡ്, പാന്‍കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, പിഎഫ് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഇതുസംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി.
Read moreDetailsവിവിധ ധനകാര്യ സേവനങ്ങള്‍ക്കായി ഡിസംബര്‍ 31നകം ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies