പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്വാളിയറില്‍. ഉന്നതതല പോലീസ് യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ഇന്ന് ഗ്വാളിയറിലെത്തിയത്. പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി), ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്(ഐജി.പി) എന്നിവരുടെ...
Read moreDetailsസീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ശനിയാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെല്‍ഷ്യസായായിരുന്നു. നേരത്തെ ജനുവരി ഒന്നിനും നാലിനും താപനില അഞ്ച് 4.2...
Read moreDetailsതമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നത് ജനജീവിതത്തെ ബാധിച്ചു. വേതന വര്‍ധന ആവശ്യപ്പെട്ട് ഡിഎംകെ, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങി 17 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
Read moreDetailsതമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ത്ഥം ''നാം അമ്മ'' എന്ന മുഖപത്രവും ''അമ്മ ടിവി'' എന്ന പാര്‍ട്ടി ചാനലും ആരംഭിക്കുവാന്‍ എ.ഐ.എ.ഡി.എം.കെ തയാറെടുക്കുന്നു.
Read moreDetailsമുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സിപിഐ ആവ്യപ്പെട്ടു. ബില്ലിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി പരിശോധിക്കട്ടെ എന്നാണ് സിപിഐയുടെ നിലപാട്.
Read moreDetailsമുംബൈയിലുണ്ടായ തീപ്പിടുത്തത്തില്‍ പതിനാലുപേര്‍ മരിച്ചു. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്.
Read moreDetailsമുത്വലാഖ് നിരോധനത്തിനുള്ള ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ഇക്കാര്യം അജണ്ടയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. കേന്ദ്ര പാര്‍ലമെന്ററി കാര്യസഹമന്ത്രി വിജയ് ഗോയലാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.
Read moreDetailsലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ സി ബി ഐ അപ്പീല്‍ ജനുവരി 10 ന് സുപ്രീം കോടതി...
Read moreDetailsകൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് സി.എസ്. കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി കര്‍ണനെ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു.
Read moreDetailsതമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത ആശുപത്രിയില്‍ കഴിയുന്ന വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies