കര്‍ണാടക ലോകായുക്ത ജസ്റ്റിസ് വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ബംഗളൂരുവിലെ ഓഫീസില്‍ വച്ചാണ് കുത്തേറ്റത് . അക്രമിയെ പൊലീസ് പിടികൂടി. തേജസ് ശര്‍മയെന്ന ആളാണ് അറസ്റ്റിലായത്.
Read moreDetailsകാശ്മീരിലെ പൂഞ്ച് രജൗരി ജില്ലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വീണ്ടും ആക്രമണം നടത്തി. രാവിലെ പ്രകോപനമൊന്നും കൂടാതെ പാക് സൈന്യം ആക്രമണം തുടങ്ങുകയായിരുന്നു.
Read moreDetailsതെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തമുണ്ടാി. ചൊവ്വാഴ്ച രാവിലെ 10.30ഓടെ ഹൈദരാബാദിന് 160 കി.മി മാറി കരിംനഗറിലായിരുന്നു സംഭവം.
Read moreDetailsറോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി ബി ഐ അറസ്റ്റ് ചെയ്തു. 800 കോടിയോളം രൂപ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത...
Read moreDetailsപാക്കിസ്ഥാന്‍ നടത്തിയ കനത്ത ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയില്‍ പൂഞ്ച്, രജൗറി ജില്ലകളിലാണ് ഷെല്ലാക്രമണമുണ്ടായത്.
Read moreDetailsപൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാപദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച ജെയ്റ്റ്ലി 52,800 കോടിരൂപയാണ് ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്.
Read moreDetailsവിജയ് കേശവ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കും. ഇന്ത്യന്‍ ഫോറില്‍ സര്‍വീസ് 1981 ബാച്ചിലെ അംഗമാണ് ഗോഖലെ.
Read moreDetailsബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദ് ജില്ലയിലെ ദളാത്താബാദില്‍ ജലാങ്കി നദിയിലാണ് അപകടം നടന്നത്. നിരവധി പേരെ കാണാതായി.
Read moreDetailsഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് ചിത്രത്തിനെതിരെ ഭാരതത്തിലെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
Read moreDetailsആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും 2002 മുതല്‍ 2007 വരെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies