ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സിപിഐ ആവ്യപ്പെട്ടു. ബില്ലിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി പരിശോധിക്കട്ടെ എന്നാണ് സിപിഐയുടെ നിലപാട്. രാജ്യസഭയില്‍ ബില്‍ വരുമ്പോള്‍ സിപിഐ നിലപാട് വ്യക്തമാക്കുമെന്നും ബില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിപിഐ വ്യക്തമാക്കി.
മുത്തലാഖ് നിയമ വിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കി രാജ്യസഭയ്ക്ക് വിട്ടിരുന്നു. ബില്‍ ബുധനാഴ്ച രാജ്യസഭ പരിഗണിക്കുമെന്ന് സൂചന.
കമ്മിറ്റി പരിശോധിക്കട്ടെ എന്നാണ് സിപിഐയുടെ നിലപാട്. രാജ്യസഭയില്‍ ബില്‍ വരുമ്പോള്‍ സിപിഐ നിലപാട് വ്യക്തമാക്കുമെന്നും ബില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിപിഐ വ്യക്തമാക്കി.
മുത്തലാഖ് നിയമ വിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കി രാജ്യസഭയ്ക്ക് വിട്ടിരുന്നു. ബില്‍ ബുധനാഴ്ച രാജ്യസഭ പരിഗണിക്കുമെന്ന് സൂചന.
Discussion about this post