ന്യൂഡല്‍ഹി: വൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ പുതിയ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ശരദ് കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ വൈ.സി മോദി ചുമതലയേല്‍ക്കുക. ഗുജറാത്ത് കലാപത്തിലെ മൂന്നു സുപ്രധാന കേസുകള്‍ അന്വേഷിച്ചത് വൈ.സി മോദിയാണ്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post