ഉത്തര്‍പ്രദേശിലെ ഓബ്ര ശ്രീരാമദാസ ആശ്രമത്തിലെ മാതാജി ദേവപ്രിയാനന്ദ സരസ്വതി സമാധിയായി. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന മാതാജി ഇന്നു രാവിലെ 8.30നാണ് ഭൗതികശരീരം വെടിഞ്ഞത്.
Read moreDetailsസുപ്രീംകോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Read moreDetailsസ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ കോളേജുകളിലും 11 ലക്ഷം ഫീസ്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടവര്‍ക്കും ഇതേ ഫീസ് തന്നെയായിരിക്കും.
Read moreDetailsബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഈ മാസം ഗുജറാത്തില്‍നിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Read moreDetailsപുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ...
Read moreDetailsരാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മുകാശ്മീരിലെ ലേ സന്ദര്‍ശിച്ചു. ലഡാക് റെജിമെന്‍റിന് പ്രസിഡന്‍റ്സ് കളര്‍ നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ലേയില്‍ എത്തിയത്.
Read moreDetailsരാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും. അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുളള രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക...
Read moreDetailsസിനിമാ തീയേറ്ററില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ജമ്മുകാശ്മീര്‍ സ്വദേശികളായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
Read moreDetailsത്രിപുരയില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അറുപത് അംഗ ത്രിപുര നിയമസഭയില്‍ ഇടതുപക്ഷത്തിന് അന്‍പതും കോണ്‍ഗ്രസിന് നാലും സീറ്റുകളാണുള്ളത്.
Read moreDetailsബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാനയില്‍ മൂന്നുദിന സന്ദര്‍ശനം നടത്തവെ റോഹ്ത്തക്കിലാണ് ഷായുടെ സുരക്ഷ ഭേദിക്കാന്‍ ശ്രമം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies