ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. ബാങ്ക് ഗ്യാരണ്ടിയും നിര്‍ബന്ധമാക്കി. 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടിവരും. ബോണ്ട് നല്കിയാല് മതിയെന്ന ഹൈക്കോടതി വിധി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ പുനപ്പരിശോധന അപേക്ഷയും സുപ്രീംകോടതി പരിഗണിച്ചില്ല. വിധി സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്.
Discussion about this post