പ്രഥമ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്ക് ഡി.ആര്‍.ഡി.ഓ പുറത്തിറക്കി. മുന്ത്രഎസ്, മുന്ത്രഎം, മുന്ത്രഎന്‍ എന്നീ മൂന്ന് തരം ആളില്ലാ ടാങ്കുകളാണ് പുറത്തിറക്കിയത്.
Read moreDetailsലോക ചാന്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന് അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ സാധിക്കില്ല.
Read moreDetailsമുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം രാമേശ്വരത്തെ പേയ് കരുന്പില്‍ നിര്‍മിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു.
Read moreDetailsനോട്ട് അസാധുവാക്കിയ നടപടിക്കു ശേഷം നിശ്ചിത കാലയളവില്‍ കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നു.
Read moreDetailsഭാരതം ഇന്ന് കാര്‍ഗില്‍ വിജയദിന സ്മരണയില്‍. പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹരം നല്കി ഇന്ത്യന്‍ സൈന്യം മറുപടികൊടുത്തിട്ട് ഇന്നേക്ക് 18 വര്‍ഷം തികയുന്നു.
Read moreDetailsഭാരതത്തിന്റെ രാഷ്ട്രപതിയായി ചുമതലയേറ്റ രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയും അനുബന്ധ ചടങ്ങുകളും പരമ്പരാഗത രീതിയിലാണ് നടന്നത്.
Read moreDetailsബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ ചെയര്‍മാനുമായിരുന്ന യു.ആര്‍. റാവു(85) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1984 മുതല്‍ 1994 വരെ അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു.
Read moreDetailsഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പതു പേര്‍ മരിച്ചു. രാവിലെ 9.15 ഓടെയായിരുന്നു അപകടം. സോളാനില്‍നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
Read moreDetailsകേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിനെ എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്.
Read moreDetailsകാഷ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലളിതാ ബെന്‍ (47) ആണ് ഇന്നു മരിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies