ഇന്ത്യന്‍ വാനശാസ്ത്രജ്ഞര്‍ പുതിയ ക്ഷീരപഥം കണ്ടെത്തി. പൂനൈയിലെ ഇന്റെര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്റ്ററോണോമി ആന്റ് ആസ്‌ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ക്ഷീരപഥത്തിന് സരസ്വതിയെന്ന് പേരിട്ടു.
Read moreDetailsജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ബഡ്ഗാം മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇവിടെ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Read moreDetailsനെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു കേരളത്തില്‍ പ്രവേശിക്കുന്നതിനു സുപ്രീം കോടതിയുടെ വിലക്ക്. കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നു വ്യക്തമാക്കിയ കോടതി, ഇവിടെനിന്നു പുറത്തുപോകാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.
Read moreDetailsറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നു. ഇതിനായുള്ള പ്രിന്റിംഗ് ഓര്‍ഡര്‍ തയാറായെന്ന് ആര്‍ബിഐ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ 50 രൂപ നോട്ടുകളും പുറത്തിറക്കാന്‍...
Read moreDetailsബിജെപിയും കേന്ദ്രസര്‍ക്കാരും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഗോവയുടെ തലസ്ഥാനമായ പനജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു...
Read moreDetailsജി.എസ്.ടി നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് അര്‍ധരാത്രിയില്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വക്താവ് സത്യവ്രത ചതുര്‍വേദി പറഞ്ഞു.
Read moreDetailsക്യാന്‍സറിനും എച്ച്ഐവിക്കും എതിരെയുളള മരുന്നുകളുടെ വിലകുറയും. ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിനെ തുടര്‍ന്നാണ് മരുന്നുകളുടെ വിലകുറയുന്നതെന്ന് ദേശീയ ഔഷധവില നിയന്ത്രണ സമിതി അറിയിച്ചു.
Read moreDetailsസമുദ്രത്തില്‍ നിന്ന് കരയിലുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ അയക്കാന്‍ ശേഷിയുള്ള രാജ്യങ്ങളുടെ ക്‌ളബ്ബിലേക്ക് ഭാരതം സ്ഥാനം നേടി. ബ്രഹ്മോസ് മിസൈലിന്റെ സമുദ്ര - ഭൂതല പതിപ്പിന്റെ പരീക്ഷണം വിജയമായതോടെയാണ്...
Read moreDetailsരിച്ചവരില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കേബിളിന് മുകളിലേക്ക് മരംവീണതിനെത്തുടര്‍ന്ന് കേബിള്‍ പൊട്ടി കാര്‍ നൂറുകണക്കിന് മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. പുണ്യ റംസാന്‍ കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies