കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമതെത്തി. 30 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട് സിറ്റി പട്ടികയില്‍ കേരളം ഒന്നാമത്.
Read moreDetailsഹൈന്ദവമുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് ഗോവയില്‍ ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിച്ച ആറാം അഖില ഭാരത ഹിന്ദുമഹാസമ്മേളനം സമാപിച്ചു. പ്രമേയങ്ങളോടൊപ്പം ഭാരതത്തെയും നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.
Read moreDetailsരാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വിജ്ഞാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
Read moreDetailsഹിന്ദു സംഘടനകളുടെ ഐക്യത്തിനായി ജൂണ്‍ 14 മുതല്‍ ആറാമത്തെ അഖിലഭാരത ഹിന്ദുസമ്മേളനം ഗോവയില്‍ ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ നടത്താന്‍ പോകുന്ന കര്‍മപരിപാടികള്‍ സമ്മേളനത്തില്‍ നിശ്ചയിക്കുമെന്ന് ഹിന്ദു ജനജാഗൃതി...
Read moreDetailsചികിത്സാ പിഴവുകളുടെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരേയുണ്ടാകുന്ന കൈയേറ്റങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി.
Read moreDetailsരാഷ്ട്രപതി , ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ജൂലൈ 17ന് നടക്കും. വോട്ടെണ്ണല്‍ 20നായിരിക്കും. ജൂണ്‍ 28നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം...
Read moreDetailsലോവര്‍ മുണ്ടയില്‍ ശ്രീനഗര്‍ ജമ്മു ഹൈവേയിലാണ് ആക്രമണം നടന്നത്. ഒളിവില്‍പോയ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ വ്യാപിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read moreDetailsമഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അടിയന്തര സാഹചര്യത്തെ തുടര്‍ന്നു ഇടിച്ചിറക്കി. മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
Read moreDetailsഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തെലുങ്കാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച് തെലുങ്കാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഉത്തരവിറക്കി.
Read moreDetailsഅതിര്‍ത്തിയിലുള്ള പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിയന്ത്രണരേഖ കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies