ചികിത്സാ പിഴവുകളുടെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരേയുണ്ടാകുന്ന കൈയേറ്റങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി.
Read moreDetailsരാഷ്ട്രപതി , ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ജൂലൈ 17ന് നടക്കും. വോട്ടെണ്ണല്‍ 20നായിരിക്കും. ജൂണ്‍ 28നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം...
Read moreDetailsലോവര്‍ മുണ്ടയില്‍ ശ്രീനഗര്‍ ജമ്മു ഹൈവേയിലാണ് ആക്രമണം നടന്നത്. ഒളിവില്‍പോയ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ വ്യാപിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read moreDetailsമഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അടിയന്തര സാഹചര്യത്തെ തുടര്‍ന്നു ഇടിച്ചിറക്കി. മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
Read moreDetailsഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തെലുങ്കാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച് തെലുങ്കാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഉത്തരവിറക്കി.
Read moreDetailsഅതിര്‍ത്തിയിലുള്ള പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിയന്ത്രണരേഖ കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
Read moreDetailsതെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നില്‍ തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
Read moreDetailsസംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സാധാരണ കൂടിക്കാഴ്ച മാത്രമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
Read moreDetailsപുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുകാണാന്‍ തടിച്ചുകൂടിയ ആള്‍ക്കാരാണ് പാലം തകര്‍ന്ന് പുഴയില്‍ വീണത്. അപകടം നടക്കുമ്പോള്‍ അമ്പതിലേറെപേര്‍ പാലത്തിലുണ്ടായിരുന്നു.
Read moreDetailsഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഇന്ത്യാ - ചൈനാ അതിര്‍ത്തിയ്ക്കടുത്ത് ബ്രഹ്മപുത്രാ നദിക്ക് കുറുകേയാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies