ന്യൂഡല്‍ഹി: അതിര്‍ത്തിയിലുള്ള പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിയന്ത്രണരേഖ കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. പാക്സൈന്യം നുഴഞ്ഞകയറ്റക്കാരെ സഹായിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നടപടിയെന്നും സൈന്യം വ്യക്തമാക്കി.
Discussion about this post