ദേശീയം

അനന്ത്നാഗ് ഉപതിരഞ്ഞടുപ്പ് റദ്ദാക്കി

ജമ്മുകശ്മീരിലെ അനന്ത്നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞടുപ്പ് റദ്ദാക്കിയത്.

Read moreDetails

വിനോദ് ഖന്ന അന്തരിച്ചു

പ്രശസ്ത സിനിമാ നടന്‍ വിനോദ് ഖന്ന അന്തരിച്ചു. മുംബൈ എച്ച്എന്‍ റിലയന്‍സ് റിസര്‍ച് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുര്‍ദാസ്പുരില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമാണ് വിനോദ്...

Read moreDetails

പെട്രോള്‍ പമ്പുടമകളുടെ തീരുമാനത്തിനെതിരെ കേന്ദ്രം

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ മേയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള ഒരുവിഭാഗം പമ്പുടമകളുടെ തീരുമാനത്തിനെതിരേ കേന്ദ്ര പെട്രോളിയം മന്ത്രാലയം.

Read moreDetails

ജൂലൈയില്‍ അമിത് ഷാ കേരളത്തിലെത്തും

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജൂലൈയില്‍ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.

Read moreDetails

ബസ് നദിയിലേക്ക് മറിഞ്ഞ് 44 മരണം

ത്തരാഖണ്ഡിലേക്കു പോവുകയായിരുന്ന ബസ് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നെര്‍വയിയിലെ ടോണ്‍സ് നദിയിലേക്ക് മറിയുകയായിരുന്നു. ബസില്‍ ഏകദേശം ‌അന്‍പത്തിയാറോളം യാത്രക്കാരുണ്ടായിരുന്നു

Read moreDetails

ചരക്ക്‌സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

ചരക്ക്‌സേവന നികുതി നടപ്പാക്കുന്നതിനുള്ള നാല് ബില്ലുകള്‍ ലോക്‌സഭ പാസാക്കി. പണബില്ലായാണ് ഇവ അവതരിപ്പിച്ചത്. ബുധനാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

Read moreDetails

എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബി.ജെ.പി.യില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍, രണ്ടാം യു.പി.എ.സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read moreDetails

അയോധ്യപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി

അയോധ്യപ്രശ്നം കോടതിക്കു പുറത്ത് ചര്‍ച്ചനടത്തി പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു.

Read moreDetails

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഗവര്‍ണര്‍ രാം നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലഖ്‌നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം 46 മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ഇവരില്‍ രണ്ടുപേര്‍ ഉപമുഖ്യമന്ത്രിമാരാണ്.

Read moreDetails

പ്രതിരോധവകുപ്പിന്റെ ചുമതല അരുണ്‍ ജെയ്റ്റ്ലിക്ക്

പ്രതിരോധവകുപ്പിന്റെ ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിയെത്തുടര്‍ന്നാണ് ജെയ്റ്റ്ലിക്ക് പ്രതിരോധ വകുപ്പിന്‍റെ അധിക ചുതമല നല്‍കിയത്.

Read moreDetails
Page 153 of 394 1 152 153 154 394

പുതിയ വാർത്തകൾ